Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

എസ് കെ എസ് എസ് എഫ് പരിസ്ഥിതി പ്രചരണോല്‍ഘാടനം നിര്‍വഹിച്ചു

പരിസ്ഥിതി നിലനില്‍പ്പിന്റെ ജീവ താളം '
എസ് കെ എസ് എസ് എഫ് പരിസ്ഥിതി പ്രചരണോല്‍ഘാടനം നിര്‍വഹിച്ചു
പരിസ്ഥിതി നിലനില്‍പ്പിന്റെ ജീവ താളം ' സംസ്ഥാന കാമ്പയിന്‍ ഉദ്ഘാടനം മലപ്പുറം, പുളിക്കല്‍-അരൂര്‍ സ്വദേശി പി.എം ഇല്യാസ് (കേരള സംസ്ഥാന കര്‍ഷകശ്രീ അവാര്‍ഡ് ജേതാവ്) ജൈവ വളം മാത്രം ഉപയോഗിച്ച് ഉണ്ടാക്കിയ പപ്പായ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ഓണംപിള്ളി മുഹമ്മദ്‌ ഫൈസി എന്നിവര്‍ക്ക് നല്‍കുന്നു.