Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

സിംസാറുല്‍ ഹഖ് ഹുദവിയുടെ ഖുര്‍ആന്‍ ക്ലാസ് ഇന്ന്

 സിംസാറുല്‍ ഹഖ് ഹുദവിയുടെ ഖുര്‍ആന്‍ ക്ലാസ് ഇന്ന്  
ദുബൈ : മഗ്‍രിബ് നമസ്കാരത്തിന് ശേഷം അൽവുഹീദ സുന്നി സെന്റർ മദ്രസ്സ ഓഡിറ്റോറിയത്തിൽ ഉസ്താദ്‌ സിംസാറുൽ ഹഖ് ഹുദവിയുടെ ഖുർആൻ തഫ്‌സീർ ക്ലാസ്സ്‌ ഇന്ന് (07 വെള്ളി) നടക്കുന്നു. മഗ്‍രിബ് നിസ്കാരാനന്തരം ദേര ഖാലിദ്‌ പള്ളി പരിസരത്ത് നിന്നും വാഹന സൗകര്യം ഉണ്ടായിരിക്കുന്നതാണ്.