Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

പ്രഭാഷണവും ദുആ സമ്മേളനവും

പ്രഭാഷണവും ദുആ സമ്മേളനവും 
ഒറ്റപ്പാലം: പഴയലക്കിടി എസ്.കെ.എസ്.എസ്.എഫിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് ശനിയാഴ്ചമുതല്‍ തിങ്കളാഴ്ചവരെ ത്രിദിന പ്രഭാഷണവും ദുആ സമ്മേളനവും നടക്കും. പഴയലക്കിടി മഖാംപരിസരത്താണ് പരിപാടി. തിങ്കളാഴ്ചനടക്കുന്ന ദുആ സമ്മേളനത്തിന് ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ നേതൃത്വംനല്‍കുമെന്ന് പി.കെ. മുത്തീഹുല്‍ഹഖ്, പി.കെ. ഇമ്പിച്ചിക്കോയതങ്ങള്‍ എന്നിവര്‍ അറിയിച്ചു