Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

സ്വലാത്ത് മജ്-ലിസും റമദാൻ പ്രഭാഷണ സ്വാഗതസംഘം രൂപീകരണവും

സ്വലാത്ത് മജ്-ലിസും റമദാൻ പ്രഭാഷണ സ്വാഗതസംഘം രൂപീകരണവും വെള്ളിയാഴ്ച അബുദാബിയിൽ (21ന് )
അബുദാബി: കാസറഗോഡ് ജില്ലാ എസ്.കെ .എസ്.എസ്. എഫിന്റെ ആഭിമുഖ്യത്തിൽ നടത്തിവരാറുള്ള പ്രതിമാസ സ്വലാത്ത് മജ്‌ലിസ് വെള്ളിയാഴ്ച വൈകീട്ട് 7മണിക്ക് അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വെച്ച് നടക്കും. അബുദാബി -കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റമദാനിൽ നടത്തപ്പെടുന്ന ദ്വിദിന റമദാൻ പ്രഭാഷണ പരിപാടിയുടെ സ്വാഗതസംഘം കമ്മിറ്റിയുടെ രൂപീകരണവും പരിപാടി യോടനു ബന്ധിച്ച് നടക്കും. കാസറഗോഡ് ജില്ലക്കാർ സംബന്ധിക്കണമെന്ന് അബുദാബി -കാസറഗോഡ് ജില്ലാ കമ്മിറ്റിക്ക് വേണ്ടി ജനറൽ സെക്രട്ടറി ഷമീർ മാസ്റ്റർ പരപ്പ അറിയിച്ചു