SKSSF കാസര്‍കോട് വിഖായ സമിതി ജില്ല സംഗമം ഇന്ന് (29 ശനി)
കാസറകോട് : SKSSF കാസറകോട് ജില്ല കമ്മിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സേവക സംഘമായ വിഖായ ജില്ല സമിതി രൂപീകരിക്കുന്നതിന് വേണ്ടിയുള്ള മേഖലകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട മേഖല തല വിഖായ സമിതി ചെയര്‍മാന്‍ , വൈസ് ചെയര്‍മാന്‍ , കണ്‍വീനര്‍ , ജോ.കണ്‍വീനര്‍ , ജില്ല സമിതി അംഗങ്ങള്‍ എന്നിവരുടെ സംഗമം ഇന്ന് (29 ശനി) വൈകുന്നേരം 3 മണിക്ക് വിദ്യാനഗറിലുള്ള എസ്.വൈ.എസ്. 60-ാം വാര്‍ഷിക സ്വാഗതസംഘം ഓഫീസ് ഹാളില്‍ വെച്ച് ചേരും. ബന്ധപ്പെട്ട മുഴുവന്‍ അംഗങ്ങളും കൃത്യസമയത്ത് സംബന്ധിക്കണമെന്ന് വിഖായ ഇന്‍ചാര്‍ജ് ഹാഷിം ദാരിമി ദേലമ്പാടി അറിയിച്ചു.




