Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

അഡ്വ : ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസിയുടെ റമദാൻ പ്രഭാഷണം19 ന്

അഡ്വ : ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസിയുടെ റമദാൻ പ്രഭാഷണം19 ന് 
കുവൈത്ത് സിറ്റി : കുവൈത്ത് ഇസ്ലാമിക്‌ സെന്റര്‍ "റമദാൻ വിശുദ്ധിയുടെ തണൽ ;ഖുർആൻ വിവേകത്തിന്റെ പൊരുൾ " എന്ന പ്രമേയത്തിൽ ആചരിച്ചു വരുന്ന റമദാൻ കാമ്പയിനിന്റെ ഭാഗമായി സംഗടിപ്പിക്കുന്ന എസ്‌. കെ .എസ്‌ .എസ്‌ എഫ് സംസ്ഥാന ജനറൽ സെക്രടറി അഡ്വ : ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസിയുടെ റമദാൻ പ്രഭാഷണം ജൂലൈ 19 ന് വെള്ളിയാഴ്ച രാത്രി 9.30 ന് അബ്ബാസിയ ദാറു തർബിയ മദ്രസ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും, ചടങ്ങിൽ കുവൈത്തിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഗരും വിവിധ സംഗടനാ പ്രതിനിധികളും സംബന്ദിക്കും, വൈകുന്നേരം നാലു മണിക്ക് നടക്കുന്ന ദിക്ർ മജ്ലിസിനും പ്രാര്ഥനാ സദസ്സിനും മുസ്തഫ ദാരിമി , മൻസൂര് ഫൈസി , ഫദല്റഹ്മാൻ ദാരിമി തുടങ്ങിയവർ നേത്രത്വം നൽകും