ഇബാദ് ക്യാമ്പ്
തിരൂരങ്ങാടി: എസ്.കെ.എസ്.എസ്.എഫ് തിരൂരങ്ങാടി മേഖലാ ഇബാദ് പരിശീലന ക്യാമ്പ് തലപ്പാറ മദ്രസയില്‍ നടന്നു.
മേഖല പ്രസിഡന്റ് സുലൈമാന്‍ ഫൈസി അധ്യക്ഷനായി. ജില്ലാ കണ്‍വീനര്‍ ഇഖ്ബാല്‍. കെ.ടി. ഉദ്ഘാടനംചെയ്തു. റാസി ബാഖവി, ഇ. അബ്ദുറഹിമാന്‍ ഫൈസി എന്നിവര്‍ ക്ലാസ്സെടുത്തു.
മുഹമ്മദലി പുളിക്കല്‍, കോമുകുട്ടി ഹാജി പറമ്പില്‍ പീടിക, അബ്ദുല്‍ ബാരി ഫൈസി എന്നിവര്‍ പ്രസംഗിച്ചു.




