Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

പ്രൊഫ: കെ. ആലിക്കുട്ടി മുസ്ലിയാരുടെ പ്രഭാഷണ ബ്രോഷര്‍ ഉത്ഘാടനം ചെയ്തു

ദുബൈ ഇന്റര്‍ നാഷണല്‍ ഹോളി ഖുര്‍ ആന്‍ അവാര്‍ഡ് 
 പ്രൊഫ: കെ. ആലിക്കുട്ടി മുസ്ലിയാരുടെ പ്രഭാഷണ ബ്രോഷര്‍ ഉത്ഘാടനം ചെയ്തു
ദുബൈ : ദുബൈ ഇന്റര്‍ നാഷണല്‍ ഹോളി ഖുര്‍ ആന്‍ അവാര്‍ഡ് കമ്മിറ്റിയുടെ 17മത് ഖുര്‍ ആന്‍ പ്രഭാഷണത്തില്‍ ദുബൈ സുന്നി സെന്റര്‍ മുഖ്യാഥിതി സുന്നി യുവജന സംഘം സെക്രട്ടറി യും പട്ടിക്കാട് ജാമിഅ നൂരിയ പ്രിന്‍സിപ്പളുമായ ഉസ്താദ് പ്രൊഫ: കെ. ആലിക്കുട്ടി മുസ്ലിയാരുടെ റമളാന്‍ പ്രഭാഷണം 2013 ജൂലൈ 25 വ്യാഴം രാത്രി 10 മണിക്ക് ഖുസൈസ് ജം ഇയ്യത്തുല്‍ ഇസ്ലാഹ് ഓഡിറ്റോറിയത്തില്‍ നടക്കും. പ്രസ്തുത പരിപാടിയുടെ ബ്രോഷര്‍ ഉത്ഘാടനം സ്ബൈ സുന്നി സെന്റര്‍ ജനറല്‍ സെക്രെട്ടറി ഷൗക്കത്ത് ഹുദവിക്ക് നല്‍കി എസ്.കെ.എസ്.എസ്.എഫ് യു.എ.ഇ നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഷുഹൈബ് തങ്ങള്‍ നിര്വഹിച്ചു. മുഹമ്മദ് നബി [സ:അ] ഉദാത്ത മാത്ര്ക എന്ന വിഷയത്തില്‍ സിംസാറുല്‍ ഹഖ് ഹുദവിയും മുഖ്യപ്രഭാഷണം നടത്തും.