ദുബൈ ഇന്റര്‍ നാഷണല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ്
ഉസ്താദ് ആലി കുട്ടി മുസ്ലിയാര്‍ പ്രഭാഷണം നടത്തി
ദുബൈ ഇന്റര്‍ നാഷണല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റിയുടെ പതിനേഴാമത് ഖുര്‍ആന്‍ പ്രഭാഷണത്തിന്റെ ഭാഗമായി ഉസ്താദ് ആലി കുട്ടി മുസ്ലിയാരുടെ റമളാന്‍ പ്രഭാഷണത്തില്‍ ഇന്റര്‍ നാഷണല്‍ ഹോളി ഖുര്‍ ആന്‍ അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ ഹാരിഫ് അബ്ദുല്‍ കരീം ജള്‍ഫാര്‍ ഉത്ഘാടനം ചെയ്യുന്നു




