"റമളാൻ മുന്നൊരുക്കം"
ദുബായ് : അസ് അദിയ്യ ദുബായ് കമ്മിറ്റി സംഘടിപ്പിക്കുന്ന
റമളാൻ പ്രഭഷണവും, ബുർദ മജ് ലിസും
2013 ജൂലായ് 5 വെള്ളിയാഴ്ച വൈകുന്നേരം ഏഴു മണിക്ക്
ദേര ലാൻഡ് മാർക്ക് ഓ ഡിറ്റൊറിയം (ബനിയാസ് മെട്രോ സ്റ്റേഷൻ സമീപം) നടക്കും. പരിപാടിയില്‍
ബഹു: സയ്യിദ് ഹാമിദ് കൊയമ്മ തങ്ങൾ,
പ്രമുഖ വാഗ്മി 'ബാവ ജീറാനി തന്നട തുടങ്ങിയവരുടെ പ്രഭാഷണം , .
അസ് അദിയ്യ ദുബായ് ചാപ്റ്റർ അവതരിപ്പിക്കുന്ന ഭക്തി നിര്ഭരമായ ബുർദ മജ് ലിസ് എന്നിവ ഉണ്ടാക്കും




