എസ്.കെ.എസ്.എസ്.എഫ്
റമളാന്‍ പ്രഭാഷണം മാറ്റി
കാസറകോട്:എസ്.കെ.എസ്.എസ്.എഫ് കാസറകോട് ജില്ലാ കമ്മിറ്റി ജൂലൈ 13,14,15,16 തിയ്യതികളില്‍ കാസറകോട് പുതിയ ബസ്റ്റാന്റിന് സമീപത്ത് സംഘടിപ്പിക്കാന്‍ തീരുമാനിച്ച ഹാഫിള് ഇ.പി അബൂബക്കര്‍ ഖാസിമി,കീച്ചേരി അബ്ദുല്‍ ഗഫൂര്‍ മൗലവി എന്നിവരുടെ റമളാന്‍ പ്രഭാഷണം കാസറകോടിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ച നിരോധനാജഞ കാസറകോട്,വിദ്യാനഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിലനില്‍ക്കുന്നതിനാല്‍ മറ്റൊരു ദിവസത്തേക്ക് മാറ്റി വെച്ചതായി ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന,ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം എന്നിവര്‍ അറിയിച്ചു.




