സഹചാരി റിലീഫ് സെല്‍
ആലപ്പുഴ ജില്ലാ റമദാന്‍ റിലീഫ് ഉദ്ഘാടനം നടന്നു
ആലപ്പുഴ : കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ , SKSSF ആലപ്പുഴ സഹചാരി റിലീഫ് സെല്‍ സംയുക്താഭിമുഖ്യത്തില്‍ റമദാന്‍ റിലീഫ് വിതരണം നടന്നു. SYS സ്റ്റേറ്റ് വൈസ് പ്രസിഡന്‍റ് സയ്യിദ് മുഹമ്മദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. റിലീഫ് ഉദ്ഘാടനം SKSSF സ്റ്റേറ്റ് വൈസ് പ്രസിഡന്‍റ് നവാസ് അശ്റഫി പാനൂര്‍ നിര്‍വ്വഹിച്ചു. ജാബിര്‍ ഹുദവി, നവാസ് അന്‍വരി, നസീം വലിയാമരം ഹാശിം വന്ദനം, നവാബ് മുസ്‍ലിയാര്‍ സംബന്ധിച്ചു.





