ശംസുല്‍ ഉലമ യമാനിയ്യ ടവര്‍ ശിലാസ്ഥാപനം നടത്തി
കോഴിക്കോട്: ശംസുല്‍ ഉലമ യമാനിയ്യ ടവറിന്റെ ശിലാസ്ഥാപനം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. ചടങ്ങില്‍ കെ. ആലിക്കുട്ടി മുസ്‌ല്യാര്‍ അധ്യക്ഷതവഹിച്ചു.
മെഡിക്കല്‍ കോളേജിനുസമീപമാണ് പത്തുനില കെട്ടിടം നിര്‍മിക്കുന്നത്.
ചടങ്ങില്‍ സയ്യിദ് ജിസ്‌രി മുത്തുക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍, അബ്ദുള്ള മുഹമ്മദ്, എം.സി. മായിന്‍ഹാജി, ആര്‍.വി. കുട്ടിഹസ്സന്‍ ദാരിമി, സയ്യിദ് ഹംസ ബാഫഖി തങ്ങള്‍ എന്നിവര്‍ സംസാരിച്ചു.




