Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

മയ്യിത്ത് നിസ്ക്കരവും അനുസ്മരണവും

മയ്യിത്ത് നിസ്ക്കരവും അനുസ്മരണവും 
ദുബൈ : സമസ്ത മുശാവറ അംഗവും എസ്.വൈ.എസ് മലപ്പുറം ജില്ലാ സെക്രട്ടറിയുമായ ഉസ്താദ് പി.പി മുഹമ്മദ് ഫൈസിയുടെ മയ്യിത്ത് നിസ്ക്കാരവും അനുസ്മരണവും ഇന്ന് രാത്രി 11.30 ന് ദേര ദല്‍മൂഖ് മസ്ജിദില്‍ വെച്ചും, ബര്‍ദുബൈ ഹാരിബ് ബിന്‍ ഹാരിബ് മസ്ജിദില്‍ രാത്രി 11.30 നും നടക്കുമെന്ന് ദുബൈ സുന്നി സെന്റര്‍ അറിയിച്ചു.