ഇബാദ് സംസ്ഥാന ഭാരവാഹികള്‍
കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ്. ദഅ്‌വാ വിഭാഗമായ ഇബാദിന് പുതിയ സമിതി നിലവില്‍ വന്നു. ഭാരവാഹികള്‍: സാലിം ഫൈസി കൊളത്തൂര്‍ (ഡയറക്ടര്‍) ആസിഫ് ദാരിമി പുളിക്കല്‍ (ചെയര്‍മാന്‍) ജി.എം. സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, അബ്ദുല്‍ ജലീല്‍ റഹ്മാനി വാണിയന്നൂര്‍, ഹസന്‍ ദാരിമി കണ്ണൂര്‍, മുഹമ്മദ്കുട്ടി ഹസനി വയനാട് (വൈസ് ചെയര്‍മാന്‍),
ഷബിന്‍ മുഹമ്മദ് കളത്തില്‍ (ജനറല്‍ കണ്‍വീനര്‍), അബ്ദുറസാഖ് പുതുപൊന്നാനി (വര്‍കിംഗ് കണ്‍വീനര്‍) കെ.എം. ശരീഫ് പൊന്നാനി, സിദ്ദീഖ് ബദ്‌രി തൃശൂര്‍, സുബുലുസസ്സലാം വടകര (കണ്‍വീനര്‍).
യോഗത്തില്‍ സത്താര്‍ പന്തല്ലൂര്‍ അധ്യക്ഷത വഹിച്ചു. എസ്.കെ.എസ്.എസ്.എഫ്. ജനറല്‍ സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. സാലിം ഫൈസി കൊളത്തൂര്‍, ആസിഫ് ദാരിമി പുളിക്കല്‍, പി.എം. റഫീഖ് അഹ്മദ്, ഡോ. ബിശ്‌റുല്‍ ഹാഫി പ്രസംഗിച്ചു.




