Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

ഷാര്ജ SKSSF തസ്കിയ്യത് ക്യാമ്പ്

"ഖുര്‍ആന്‍ ആത്മനിര്‍വൃതിയുടെ സാഫല്യം"
 ഷാര്ജ SKSSF തസ്കിയ്യത് ക്യാമ്പ് 
ഷാര്ജ: "ഖുര്‍ആന്‍ ആത്മനിര്‍വൃതിയുടെ സാഫല്യം" എന്ന പ്രമേയവുമായി SKSSF ഷാര്ജ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തസ്കിയ്യത് ക്യാമ്പ് ഷാര്ജ ഇത്തിസാലാത്ത് റോഡിലുള്ള മസ്ജിദിൽ നാളെ (11/07/2013-വ്യാഴം) രാത്രി പതിനൊന്ന് മണിക്ക് നടത്തപ്പെടുന്നു.പ്രമുഖ സയ്യിദുമാരുടെയും പണ്ഡിതരുടെയും സാന്നിധ്യത്തിൽ ദിക്ർ- സ്വലാത്ത് മജ്ലിസ് , ഖത്മുൽ ഖുർആൻ , കൂട്ടു പ്രാര്ത്ഥന എന്നിവ ഉണ്ടായിരിക്കും. പ്രശസ്ത വാഗ്മി അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് മുഖ്യ പ്രഭാഷണം നിർവഹിക്കും.കൂടുതൽ വിവരങ്ങള്ക്ക് :055-4647695