Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

എസ്.കെ.എസ്.എസ്.എഫ് ഫൈസ്ബുക്ക് കൂട്ടാഴ്മ ഇന്ന്(11)

എസ്.കെ.എസ്.എസ്.എഫ് ഫൈസ്ബുക്ക് കൂട്ടാഴ്മ ഇന്ന്(11)

കോഴിക്കോട് : എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകരുടെ ഫൈസ്ബുക്ക് കൂട്ടാഴ്മ ഇന്ന് രാവിലെ 10 മണി മുതല്‍ കോഴിക്കോട് ഇസ്ലാമിക്ക് സെന്ററില്‍ നടക്കും.സംഗമത്തില്‍ പ്രമുഖ ഫൈസ്ബുക്ക് പേജ് ഉടമകളും ബ്ലോഗ് എഴുത്ത്കാരും പങ്കെടുക്ക്ം. റജിസ്ത്രേഷന്‍ നടപടികള്‍ 9.30 മുതല്‍ പ്രത്യേക ഫോമുകള്‍ നല്‍കി ആരംഭിക്കും.കൂടുതല്‍ വിവരങ്ങള്‍ക്ക് 9645690084 എന്ന നമ്പറില്‍ ബന്ന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു.