ത്വലബാ ലീഡേഴ്‌സ് മീറ്റ് ഇന്ന് (12)
മലപ്പുറം : SKSSF ത്വലബാ വിംഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ജില്ലാ ലീഡേഴ്‌സ് മീറ്റ് ഇന്ന് ആഗസ്റ്റ് 12 തിങ്കള്‍ വൈകീട്ട് 4 മണിക്ക് കിഴിശ്ശേരിയില്‍ നടക്കും. മംഗലാപുരം, നീലഗിരി, കുടഗ്, ലക്ഷദീപ് തുടങ്ങി പതിനാലോളം ജില്ലാ ത്വലബാ നേതാക്കള്‍ സംബന്ധിക്കും.പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഓണംപിള്ളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തും. മലേഷ്യന്‍ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയിലെ സയ്യിദ് മുഹ്‌സിന്‍ മുഖ്യാഥിതിയായിരിക്കും.
SKSSFത്വലബാവിംഗ് സ്റ്റേറ്റ് കമ്മിറ്റി
റിയാസ് ചെയര്‍മാന്‍ , സി.പി ബാസിത് കണ്‍വീനര്‍
റിയാസ്.കെ.പാപ്പിളശ്ശേരി (ചെയര്‍മാന്‍) സയ്യിദ് ഫാരിസ് തങ്ങള്‍ മൈലപ്പുറം, മുഹമ്മദ് ജുറൈജ് തിരുവനന്തപുരം, അഫ്‌സല്‍ വി.കെ കാസര്‍കോഡ്, ഇസ്മാഈല്‍ വയനാട്, അനസ് തൃശ്യൂര്‍ (വൈസ്.ചെയര്‍മാന്‍) സി.പി ബാസിത് ചെമ്പ്ര (ജന.കണ്‍വീനര്‍) അബ്ദു റഊഫ് ലക്ഷദ്വീപ്, ശമ്മാസ് എം നീലഗിരി, ത്വയ്യിബ് കുയ്‌േതരി, അബ്ദുറശീദ് പൊറോറ (ജോ.കണ്‍വീനര്‍) റാഫി മുണ്ടംപറമ്പ് (ഓര്‍ഗനൈസര്‍) സയ്യിദ് ഹമീദ് തങ്ങള്‍ (ട്രഷറര്‍) ഉവൈസ് ആലപ്പുഴ, ലത്വീഫ് എറണാകുളം, ഫൈസല്‍ പാലക്കാട്, റിയാസ് മംഗലാപുരം (സംസ്ഥാന സമിതി അംഗങ്ങള്‍) ജുബൈര്‍ വാരാമ്പറ്റ (കോര്‍ഡിനേറ്റര്‍).





