Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

എസ്.വൈ.എസ് 60-ാം വാര്‍ഷികം: സമ്പൂര്‍ണ്ണ ജില്ലാ കൗണ്‍സില്‍ ഇന്ന്

മലപ്പുറം: സുന്നി യുവജന സംഘം 60-ാം വാര്‍ഷികത്തിന്റെ ഭാഗമായി സമ്പൂര്‍ണ്ണ ജില്ലാ കൗണ്‍സില്‍ മീറ്റിംഗ് ഇന്ന് (വ്യാഴം) വൈകീട്ട് മൂന്ന് മണിക്ക് ജില്ലാ പ്രസിഡന്റ് സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങളുടെ അദ്ധ്യക്ഷതയില്‍ സുന്നി മഹലില്‍ നടക്കും. എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. പി.പി മുഹമ്മദ് ഫൈസി അനുസ്മരണം ജില്ലാ ട്രഷറര്‍ ഹാജി.കെ മമ്മദ് ഫൈസിയും കര്‍മ്മ പദ്ധതി സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂരും, പ്രവര്‍ത്തന റിപ്പോര്‍ട്ട് വര്‍ക്കിംഗ് സെക്രട്ടറി സലീം എടക്കരയും അവതരിപ്പിക്കും. കമ്മിറ്റിയിലെ ഒഴിവ് നികത്തലിന് സമസ്ത സെക്രട്ടറി കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍ നേതൃത്വം നല്‍കും.
വിവിധ ചര്‍ച്ചകള്‍ക്ക് എം.പി മുസ്ഥഫല്‍ ഫൈസി(എസ്.വൈ.എസ്) കെ.എ റഹ്മാന്‍ ഫൈസി(മുസാഅദ) അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് (ജംഇയ്യത്തുല്‍ ഖുതബാഅ്, ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍ (മജ്‌ലിസ്സുന്നൂര്‍) വാക്കോട് മെയ്തീന്‍ കുട്ടി ഫൈസി (വെള്ളി വെളിച്ചം) അബ്ദുല്‍ ഖാദിര്‍ ഫൈസി കുന്നുംപുറം (ആമില) എന്നിവര്‍ നേതൃത്വമെന്ന് സെക്രട്ടറി കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ