സ്വാതന്ത്ര്യ ദിന പ്രഭാഷണം സംഘടിപ്പിച്ചു
എടവണ്ണപ്പാറ :സ്വാതന്ത്ര ദിനത്തോടനുബന്ധിച്ച് മേഖല എസ് കെ എസ് എസ് എഫ് കമ്മിറ്റി പ്രഭാഷണം നടത്തി. ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വക്കറ്റ് ബീരാന്‍കുട്ടി ഉത്ഘാടനം ചെയ്തു .സയ്യിദ് ബി എസ് കെ തങ്ങളുടെ അധ്യക്ഷതയില്‍ അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പ്രഭാഷണം നടത്തി .അബ്ദുറഹിമാന്‍ ഫൈസി പ്രാര്‍ത്ഥന നടത്തി .കെ ഒ ആലി ,കെ അബൂബകര്‍ ,ശുക്കൂര്‍ വെട്ടത്തൂര്‍ ,സഈദ് പള്ളിപ്പടി എന്നിവര്‍ പ്രസംഗിച്ചു .യൂനുസ് ഫൈസി വെട്ടുപാറ സ്വാഗതവും സമദ് വാഴയൂര്‍ നന്ദിയും പറഞ്ഞു .





