മലപ്പുറം: കടലുണ്ടി നഗരം ജുമാമസ്ജിദില്‍ നടന്നുവരുന്ന മന്‍ബഉല്‍ ഉലൂം ദര്‍സ് വിദ്യാര്‍ഥി സംഘടന എം,ബി.എസ് വാര്‍ഷിക ജനറല്‍ബോഡി യോഗം കെ.പി. ബാവഹാജി ഉദ്ഘാടനംചെയ്തു. മുദരിസ് അലി ഫൈസി പാവണ്ണ അധ്യക്ഷതവഹിച്ചു. ഭാരവാഹികള്‍: ഇ. ഷാഹിദ് കൂരിയാട് (പ്രസി.), മുര്‍ഷിദ് വാഴയൂര്‍, നൗഫല്‍ കൂട്ടായി (വൈ.പ്രസി.), അബ്ദുല്‍ ഹഖ്, വി.പി. റഹ്മത്താബാദ് (ജന.സെക്ര.), സിറാജുദ്ദീന്‍.എംകെ, ഉവൈസ്. കെ.വാഴയൂര്‍ (ജോ.സെക്ര.), ഒ.കെ. ശഫീഖ് കാടാമ്പുഴ (ട്രഷ.).




