Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

റംസാന്‍ പ്രഭാഷണ പരമ്പര

റംസാന്‍ പ്രഭാഷണ പരമ്പര 
കരിങ്കല്ലത്താണി: സുന്നി മഹല്ല് ഫെഡറേഷന്‍ കരിങ്കല്ലത്താണിയില്‍ സംഘടിപ്പിച്ച റംസാന്‍ പ്രഭാഷണ പരമ്പര പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമസ്തയുടെ ജില്ലാ സെക്രട്ടറി പി.കുഞ്ഞാണി മുസ്‌ലിയാര്‍ അധ്യക്ഷനായി. കുരുന്നുകള്‍ കാലത്തിന്റെ സാക്ഷികള്‍ എന്ന വിഷയത്തില്‍ റഹ്മത്തുള്ള ഖാസിമി മൂത്തേടം മുഖ്യപ്രഭാഷണം നടത്തി. എ.കെ. നാസര്‍, കെ.സി. അബ്ദുള്‍ ഖാദര്‍ മുസ്‌ലിയാര്‍, എ.കെ. ആലിപ്പറമ്പ്, സലാംനദ്‌വി, ജാഫര്‍ ഫൈസി.എ, കബീര്‍ മുസ്‌ലിയാര്‍.കെ എന്നിവര്‍ പ്രസംഗിച്ചു.