ദുബൈ : എസ്.കെ.എസ്.എസ്.എഫ് ദുബൈ മലപ്പുറം ജില്ലാ കമ്മിറ്റി പുനസംഘടിപ്പിച്ചു. ഭാരവാഹികളായി ഹംസ മൗലവി ആതവനാട് (പ്രസിഡന്റ്) അബ്ദുല്‍ കരീം ഹുദവി , നൗഷാദ് ഫൈസി , വി.കെ.റഷീദ് (വൈസ് . പ്രസിഡന്റ് ) എം.പി നൗമാന്‍ തിരൂര്‍ ( ജനറല്‍ സെക്രെട്ടറി ) ഹമീദ് മമ്പുറം, ജലീല്‍ എടക്കുളം ( ഓര്‍ഗനൈസിങ് സെക്രെട്ടറി ) ഗഫൂര്‍ ഇരുന്‍പുചോല , ശബീര്‍ അലി മടത്തില്‍ ,അബ്ദുസ്സലാം , ഫൈറൂസ് വാഫി (ജോയന്റ് സെക്രെട്ടറി ) ജബ്ബാര്‍ കോട്ടക്കല്‍ എന്നിവരെ തിരഞ്ഞെടുത്തു.





