Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

അറിയിപ്പ്

 മലപ്പുറം: എസ്.വൈ.എസ് മലപ്പുറം ജില്ലാ പ്രവര്‍ത്തക സമിതി നാളെ (വ്യാഴം) ഉച്ചക്ക് രണ്ട് മണിക്കും കൗണ്‍സില്‍ യോഗം 3 മണിക്കും മലപ്പുറം സുന്നി മഹലില്‍ വെച്ച് ചേരുന്നതാണെന്ന് സെക്രട്ടറി കെ.കെ.എസ് തങ്ങള്‍ അറിയിച്ചു.