Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

ബാവ മുസ്‌ലിയാര്‍ അനുസ്മരണം

തിരൂരങ്ങാടി: പണ്ഡിതനും സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസബോര്‍ഡ് പ്രസിഡന്റുമായിരുന്ന ടി.കെ.എം.ബാവ മുസ്‌ലിയാര്‍ അനുസ്മരണം നടത്താന്‍ വെളിമുക്ക് ജുമാ അത്ത് പള്ളി മഹല്ല് കമ്മിറ്റി യോഗം തീരുമാനിച്ചു. ടി.കെ. അബൂബക്കര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സപ്തംബര്‍ ഒന്നിന് ഏഴിന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ പരിപാടി ഉദ്ഘാടനംചെയ്യും.