Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

സുന്നി യുവജനസംഘം എക്‌സിക്യൂട്ടിവ് ക്യാമ്പ്

 മലപ്പുറം: സുന്നി യുവജനസംഘത്തിന്റെ 60-ാം വാര്‍ഷികപ്രചാരണം ഊര്‍ജിതമാക്കാന്‍ നിലമ്പൂരില്‍ ചേര്‍ന്ന എസ്.വൈ.എസ്. എക്‌സിക്യൂട്ടിവ് ക്യാമ്പ് തീരുമാനിച്ചു. സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് ഉദ്ഘാടനം ചെയ്തു. ഇ.കെ. കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍ അധ്യക്ഷനായി. സലീം എടക്കര, കെ.ടി. കുഞ്ഞാന്‍, പി.കെ. സമദ് ഫൈസി എന്നിവര്‍ സംസാരിച്ചു.