Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

എസ്.കെ.എസ്.എസ്.എഫ് തൗബാ മജ്‌ലിസ് നാളെ(ബുധന്‍)

എസ്.കെ.എസ്.എസ്.എഫ് തൗബാ മജ്‌ലിസ് നാളെ(ബുധന്‍) 
കാസറകോട്:ഖുര്‍ആന്‍ ആത്മ നിര്‍വൃതിയുടെ സാഫല്യം എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ് കാസറകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന റമളാന്‍ കാമ്പയിന്റെ ഭാഗമായി നാളെ (ബുധന്‍) റമളാന്‍ 29-ാം രാത്രി എല്ലാ ശാഖാ കമ്മിറ്റികളുടേയും നേതൃത്വത്തില്‍ തറാവീഹിന്ന് ശേഷം ഇസ്തിഅ്ഫാറ് ചൊല്ലിക്കൊണ്ടുള്ള തൗബാ മജ്‌ലിസ് സംഘടിപ്പിക്കണമെന്ന് ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം എന്നിവര്‍ അറിയിച്ചു.