Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

മുഅല്ലിം ആനുകൂല്യ വിതരണം

കാസര്‍കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമിന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ മുഅല്ലിമുകള്‍ക്ക് നല്‍കുന്ന സര്‍വീസ് ആനുകൂല്യം തിങ്കളാഴ്ച 11ന് ചെര്‍ക്കള ജില്ലാ ഓഫീസില്‍ വിതരണം ചെയ്യും. ആനുകൂല്യം അനുവദിക്കപ്പെട്ട മുഅല്ലിമുകള്‍ എം.എസ്.ആര്‍. സഹിതം എത്തണം.