Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

ദുബൈ സുന്നി സെന്റര്‍ മദ്രസ്സയില്‍ പ്രവേശനോത്സവം

ദുബൈ സുന്നി സെന്റര്‍ മദ്രസ്സയില്‍ പ്രവേശനോത്സവം
ദുബൈ സുന്നി സെന്റര്‍ മദ്രസ്സയില്‍ പ്രവേശനോത്സവ പരിപാടിയില്‍ സുന്നി സെന്റര്‍ പ്രസിഡന്റ് സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ വിദ്യാര്‍ഥികള്‍ക് ഉത്ബോധനം നല്‍കുന്നു. പ്രധാന അധ്യാപകന്‍ നാസര്‍ മൗലവി , ഇബ്രഹിം ഫൈസി , കരീം ഹുദവി കട്ടുമുന്റ എന്നിവര്‍ സമീപ്പം