SKSSF തിരൂര്‍ മേഖലാ പ്രതിനിധി സംഗമം സമാപിച്ചു
തിരൂര്‍ : SKSSF തിരൂര്‍ മേഖല സമ്മളനം ചെമ്പ്ര തെക്കെക്കളം ഇര്‍ശാദുല്‍ വില്‍ദാന്‍ മദ്‌റസയില്‍ സമാപിച്ചു. SKSSF സംസ്ഥാന സെക്രട്ടറി പി.എം റഫീഖ് അഹ്മദ് ഉദ്ഘാടനം ചെയ്തു. തറമ്മല്‍ അഷ്‌റഫ് ആധ്യക്ഷം വഹിച്ചു. സലാഹുദ്ദീന്‍ ഫൈസി വെന്നിയൂര്‍ , സയ്യിദ് ഫക്രുദ്ദീന്‍ തങ്ങള്‍ , എം.പി നുഅ്മാന്‍, സി കെ ഫാരിസ് ചെമ്പ്ര, എപി മഅ്‌റൂഫ്, റഊഫ് കണ്ണന്തളി പ്രസംഗിച്ചു.





