Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

ദുബൈ മലപ്പുറം ജില്ലാ ഓര്‍ഗനൈറ്റ് 2013 സെപ്ത്ംബര്‍ 20 ന്

ദുബൈ മലപ്പുരം ജില്ലാ എസ്.കെ.എസ്.എസ്.എഫ്  എക്സിക്യൂട്ടീവ് ക്യാമ്പ് സെപ്തമ്പര്‍ 20 ന് ദുബൈ അല്‍ ബരഹാ താഹിറാ റെസ്റ്റോറന്റില്‍ വെച്ച് നടക്കും. ക്യാമ്പില്‍ എസ്.കെ.എസ്.എസ്.എഫ് കേരള  സംസ്ഥാന നേതാക്കള്‍ സമ്പന്ന്ദിക്കും