Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

എം.ഇസ്മായിലിനെതിരെയുള്ള ആക്രമം അപലപനീയം. - മെട്ടമ്മൽ മുസ്ലിം ജമാഅത്ത്

ദുബൈ : മെട്ടമ്മൽ മുസ്ലിം ജമാഅത്തിന്റെ സജീവ പ്രവർത്തകനായ എം.ഇസ്മായിലിനെതിരെ ഉണ്ടായ ക്വട്ടേഷൻ സംഘത്തിന്റെ ആക്രമം അങ്ങേയറ്റം അപലപനീയവും മാപ്പർഹിക്കാത്തതുമാണെന്ന് യു.എ.യി. മെട്ടമ്മൽ മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രതിഷേധിച്ചു. മെട്ടമ്മൽ കേന്ത്രീകരിച്ചുള്ള ക്വട്ടേഷൻ സംഘത്തിന്റെ പരാക്രമം അവസാനിപ്പിക്കുവാനും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ട് വരാനും പോലിസ് തെയ്യാറാവണമെന്നും യോഗം അഭ്യർഥിച്ചു. വി.വി.കാസിം,അഫ്സൽ എ.സി,ഉസ്മാൻ വി.വി,മുഹ്സിൻ എ.ബി,ഫൈസൽ.കെ എന്നിവർ സംസാരിച്ചു.