Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

സമസ്ത മലപ്പുറം ജില്ലാ കമ്മിറ്റി ഉപഹാരം നല്‍കി

സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍ക്ക് സമസ്ത മലപ്പുറം ജില്ലാ കമ്മിറ്റി ഉപഹാരം സമസ്ത സെക്രട്ടറി പ്രൊഫ: കെ ആലിക്കുട്ടി മുസ്‌ലിയാര്‍ നല്‍കുന്നു. എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, പി കുഞ്ഞാണി മുസ്‌ലിയാര്‍, കോട്ടുമല മെയ്തീന്‍ കുട്ടി മുസ്‌ലിയാര്‍ സമീപം.