Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

സിവില്‍ സര്‍വ്വീസ് ഓറിയന്റേഷന്‍ ക്യാമ്പ്

മലപ്പുറം: മസ്‌ക്കത്ത് സുന്നി സെന്റര്‍ ഹയര്‍ എഡ്യൂക്കേഷന്‍ പദ്ധതിയുടെ ഭാഗമായി സിവില്‍ സര്‍വ്വീസ് ഒറിയന്റേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. സെപ്തംബര്‍ 14(ശനി) രാവിലെ 10 മണി മുതല്‍ 1 മണി വരെ മലപ്പുറം സുന്നി മഹല്‍ ഓഡിറ്റോറിയത്തില്‍ ക്യാമ്പ്. സിവില്‍ സര്‍വീസ് മേഖലയിലെ വിദഗ്ധര്‍ നേതൃത്വം വഹിക്കുന്ന ക്യാമ്പില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന പ്ലസ്ടു-ഡിഗ്രി വിദ്യാര്‍ത്ഥികളും ബുരുദധാരികളും www.mschep.com എന്ന സെറ്റില്‍ ഓണ്‍ലൈനായി 12-ാം തിയ്യതിക്ക് മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.