Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

മുത്തുനബി സ്‌നേഹത്തിന്റെ തിരുവസന്തം സമസ്ത ഹുബ്ബുറസൂല്‍ കോണ്‍ഫറന്‍സ് 313 അംഗ സ്വാഗത സംഘം രൂപീകരിച്ചു.

മണ്ണാര്‍ക്കാട് :സമസ്തയുടെയും കീഴ്ഘടക ങ്ങളുടെയും സംയുക്താ ഭിമുഖ്യത്തില്‍ മുത്തുനബി സ്‌നേഹത്തിന്റെ തിരുവസന്തം എന്ന പ്രമേയത്തില്‍ മണ്ണാര്‍ക്കാട് താലൂക്കിലെ നൂറ്റിയൊന്ന് മഹല്ലുകളിലെയും മദ്രസകളിലേയും മുഴുവന്‍ ആളുകളേയും സംഘടിപ്പിച്ച് കൊണ്ട് നടത്തപ്പെടുന്ന  സമസ്ത ഹുബ്ബുറസൂല്‍ കോണ്‍ഫറന്‍സിന്റെ പ്രചരണാര്‍ത്ഥം 313 അംഗ സ്വാഗത സംഘം രൂപീകരിച്ചു.
 ശൈഖുനാ സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍ (മുഖ്യ രക്ഷാധികാരി), എ.പി മുഹമ്മദ് മുസ്‌ലിയാര്‍ കുമരംപുത്തൂര്‍, സി.പി ബാപ്പു മുസ്ലിയാര്‍, സി.മുഹമ്മദ് കുട്ടി ഫൈസി, അഡ്വ. എന്‍. ശംസുദ്ധീന്‍ എം.എല്‍.എ,ഹംസ അല്‍ ഹൈതമി,സി.കെ മൊയ്തുട്ടി മുസ്‌ലിയാര്‍, കെ.സി അബൂബക്കര്‍ ദാരിമി, കളത്തില്‍ അബ്ദുള്ള, കല്ലടി മുഹമ്മദ്, കെ.പി ബാപ്പുട്ടി ഹാജി, അലവി ഫൈസി കുളപ്പറമ്പ്, കരീം മുസ്‌ലിയാര്‍,  മുസ്ഥഫ ഹാജി, പൊതിയില്‍ മൊയ്ദീന്‍ ഹാജി (രക്ഷാധികാരികള്‍), സി.മുഹമ്മദാലി ഫൈസി (ചെയര്‍മാന്‍), അബു മാസ്റ്റര്‍ (വര്‍ക്കിംങ് ചെയര്‍മാന്‍), കെ.അബ്ദുറഹ്മാന്‍ സാഹിബ്, കല്ലടി അബ്ബാസ് ഹാജി, കെ.പി നാസര്‍, നമ്പിയത്ത് മുഹമ്മദ് ഹാജി, ടി.അബ്ദുള്ള വാഴമ്പുറം(വൈസ് ചെയര്‍മാന്‍മാര്‍),മുസ്തഫ അശ്‌റഫി കക്കുപ്പടി (ജനറല്‍ കണ്‍വീനര്‍), ഹബീബ് ഫൈസി കോട്ടോപ്പാടം (വര്‍.കണ്‍വീനര്‍),  ടി ടി ഉസ്മാന്‍ ഫൈസി, എ കെ ശമീര്‍ ഫൈസി കോട്ടോപ്പാടം, സൈനുല്‍ ആബിദ് ഫൈസി, മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍ കാരാകുര്‍ശ്ശി, മണറോട്ടില്‍ മമ്മദ് ഹാജി (ജോ: കണ്‍വീനര്‍മാര്‍), സി മുഹമ്മദ് ബഷീര്‍ (ട്രഷറര്‍). സപ്ലിമെന്റ് ടി.എ സലാം മാസ്റ്റര്‍ (ചെയര്‍മാന്‍),  സൈനുദ്ധീന്‍, ഗഫൂര്‍ കോല്‍കളത്തില്‍, സ്വാദിഖ്, അശ്‌റഫ്, മമ്മദ് ദാരിമി, ആരിഫ് ചങ്ങലീരി, മജീദ് തെങ്കര (വൈസ് ചെയര്‍മാന്‍മാര്‍), ടി.എ സിദ്ധീഖ് (ജനറല്‍ കണ്‍വീനര്‍), ടി കെ സുബൈര്‍ മൗലവി, ഷാഫി ഫൈസി, സുലൈമാന്‍ ഫൈസി, നിസാമുദ്ധീന്‍ ഫൈസി(ജോ. കണ്‍വീനര്‍). ഫൈനാന്‍സ് പഴേരി ശരീഫ് ഹാജി (ചെയര്‍മാന്‍), ഹമീദ് ഹാജി, കെ.പി മൊയ്തു, സുലൈമാന്‍ ഹാജി, ഹസന്‍ മാസ്റ്റര്‍ (വൈസ് ചെയര്‍മാന്‍മാര്‍), മുഹമ്മദാലി മാസ്റ്റര്‍ (ജനറല്‍ കണ്‍വീനര്‍), വി കെ അബൂബക്കര്‍, റഫീഖ് കുന്തിപ്പുഴ, ഹസന്‍ മാസ്റ്റര്‍(ജോ. കണ്‍വീനര്‍മാര്‍), ലോ & ഓര്‍ഡര്‍ വറോടന്‍ മുസ്തഫ (ചെയര്‍മാന്‍), പൊമ്പാറ കോയക്കുട്ടി, വി.കെ അബൂബക്കര്‍, (വൈസ് ചെയര്‍മാന്‍) റഫീഖ് കുന്തിപ്പുഴ (ജനറല്‍ കണ്‍വീനര്‍), റഫീഖ് നെല്ലിപ്പുഴ (ജോ: കണ്‍വീനര്‍മാര്‍), മുത്തുട്ടി കുന്തിപ്പുഴ(വളണ്ടിയര്‍ ക്യാപ്റ്റന്‍) റൈഞ്ച് സെക്രട്ടറിമാരെ കോ-ഓര്‍ഡിനേറ്റര്‍മാരായും എസ് എം എഫ്, എസ് വൈ എസ്, എസ് കെ എസ് എസ് എഫ്, എസ് ബി വി, താലൂക്ക്- മണ്ഡലം-മേഖല-ക്ലസ്റ്റര്‍-പഞ്ചായത്ത് ഭാരവാഹികളെ മെമ്പര്‍മാരായും തെരഞ്ഞെടുത്തു.
.