Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

ഏവര്‍ക്കും ഹ്ര്ദയം നിറഞ്ഞ നബിദിനാശംസകള്‍

ദുബൈ: പ്രിയപെട്ട എല്ലാ സന്ദര്‍ശകര്‍ക്കും DUBAISKSSF.COM ന്റെ ഹ്ര്ദയം നിറഞ്ഞ നബിദിനാശംസകള്‍ നേരുന്നു. ദുബൈ സുന്നി സെന്റ്ര് വക്താക്കളായ ഹാമിദ് കോയമ്മ തങ്ങളും അബ്ദു സ്സലാം ബാഖവിയും ഷൗക്കത്ത് ഹുദവിയും SKSSF ദുബൈ സ്റ്റേറ്റ് നേതാക്കള്ളായ അബ്ദുല്‍ ഹകീം ഫൈസിയും ഷറഫുദ്ധീന്‍ ഹുദവിയും എല്ലാവര്‍ക്കും പുണ്യ നബിയുടെ ജന്മദിനാശംസകള്‍ അറിയിച്ചു.