Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

സ്വാഗത സംഘം ഭാരവാഹികളുടെ മീറ്റിംങ് ഇന്ന്

മണ്ണാര്‍ക്കാട് : ഹുബ്ബു റസൂല്‍ കോണ്‍ഫ്രന്‍സ് സ്വാഗത സംഘം ഭാരവാഹികളുടേയും, റൈഞ്ച് ഭാരവാഹികളുടേയും സുപ്രധാന മീറ്റിംങ് ഇന്ന് 2.30 ന്  മണ്ണാര്‍ക്കാട് നെല്ലിപ്പുഴ ദാറുന്നജാത്ത് എത്തീംഖാന കാമ്പസില്‍ വെച്ച് നടക്കുമെന്ന് ജനറല്‍ കണ്‍വീനര്‍ മുസ്ഥഫ അശ്‌റഫി കക്കുപ്പടി അറിയിച്ചു