Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

മീലാദ് മീറ്റും മദ്രസ വാര്ഷികവും

ഗുദൈബിയ: മുത്ത്‌ നബി സ്നേഹത്തിന്റെ തിരു വസന്തം എന്ന പ്രമേയത്തിൽ ഗുദൈബിയ ഏരിയ സമസ്ത കേരള സുന്നി ജമാഅത് ബഹ്‌റൈൻ സങ്കടിപികുന്ന മീലാദ് മീറ്റും മദ്രസ 5 - വാര്ഷികവും ജനുവരി :24 വെള്ളിയായ്ച്ച വൈകിട്ട് 5 മണി മുതൽ ഗുദൈബിയ സൌത്ത് പാർക്ക്‌ ഹാളിൽ വെച്ച് നടത്തപെടുന്നു. രാവിലെ 8 മണി മുതൽ സൗജന്യ മെഡിക്കൽ ക്യാമ്പും സൌത്ത് പാർക്ക്‌ ഹാളിൽ വെച്ച് സംഗടിപികുന്നു.അറബി പ്രമുകരും സമസ്ത നേതാക്കളും പ്രമുഖവ്യക്തികളും സംബന്ദിക്കുന്നു.പരിപാടിയിൽ മദ്രസ വിദ്യാർത്ഥികളുടെ ദഫ്ഫു പ്രോഗ്രാമും കലാപരിപാടികളും ഉണ്ടായിരികുന്നതാണ്. പരിപാടിയിൽ എല്ലാവരുടെയും സാന്നിധ്യം ഉണ്ടായിരികണമെന്നു ചെയർമാൻ അബ്ദു റഹ്മാൻ  മാട്ടുൽ  കണ്വീനർ  ഇസ്മീൽ വടകര എന്നിവര് അറിയിച്ചു.