Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

സംസ്ഥാനതല പ്രബന്ധ മത്സരം സംഘടിപ്പിക്കുന്നു

കോഴിക്കോട് : പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട് എന്ന വിഷയത്തില്‍ ദര്‍സ്-അറബിക്  കോളേജ് വിദ്യാര്‍ഥികള്‍ക്കായി എസ്.കെ. എസ്.എസ്.എഫ്  ത്വലബാവിംഗ് സംസ്ഥാന സമിതി പ്രബന്ധ മത്സരം സംഘടിപ്പിക്കുന്നു. വിജയികള്‍ക്ക് കാസര്‍കോഡ് നടക്കുന്ന സുന്നിയുവജന സംഘം 60-ാം വാര്‍ഷിക വേദിയില്‍ ഉപഹാരവും ക്യാഷ് അവാര്‍ഡും വിതരണം ചെയ്യും. എഫോര്‍ ഷീറ്റില്‍ പത്ത് പേജില്‍ കവിയാത്ത കൃതികള്‍ സ്ഥാപന മേധാവിയുടെ സാക്ഷ്യത്തോടെ 2014 ജനുവരി 30നകം കോഴിക്കോട് ഇസ്‌ലാമിക് സെന്ററില്‍ എത്തിക്കണം. വിലാസം:ത്വലബാ വിംഗ്, ഇസ്‌ലാമിക് സെന്റര്‍, റെയില്‍വേ ലിങ്ക് റോഡ്, കോഴിക്കോട്-2,  ഇമെയ്ല്‍: twalabastate@gmail.com