Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

ഉപഹാരം നല്‍ക്കി

യു.എ. യിൽ.എത്തിയ സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ കണ്ണൂർ ജില്ല ജനറൽ സെക്രട്ടറി മാണിയൂർ അഹമദ് മുസ്ലിയാർക്ക്  എസ്.കെ. എസ്.എസ്.എഫ്‌ .ദുബൈ കണ്ണൂർ  ജില്ല കമ്മിറ്റിയുടെ ഉപഹാരം ജാമിഅ അസ് അദിയ്യ ദുബൈ കമ്മിറ്റി ജനറൽ സെക്രട്ടറി മുസ്തഫ മൗലവി ചെറിയൂർ  നിർവ്വഹിച്ചു . കബീര് അസ് അദി പെരുംബട്ട സ്വാഗതവും,അബ്ദുൽ ഖാദർ അസ് ആദി മുഗു നന്ദിയും പറഞ്ഞു.