അബുദാബി : മുത്ത് നബി (സ) സ്നേഹത്തിന്റെ തിരുവസന്തം എന്ന പ്രമേയവുമായി അബുദാബി സ്റ്റേറ്റ് skssf നടത്തുന്ന മീലാദ് ക്യാംബൈന്റെ ഭാഗ്മായി സംഘടിപ്പിക്കുന്ന പ്രബന്ധ, കവിത രചന മത്സരത്തിലേക്കുള്ള രചനകള് സ്വീകരിച്ചു തുടങ്ങി.. അവസാന തിയ്യതി ജനുവരി 29 ആണ്. പങ്കെടുക്കാന് ഉദ്ദേശിക്കുന്നവര് ഹാരിസ് ബാഖവി, ബഷീര് ഹുദവി, ഷാഫി വെട്ടിക്കാട്ടിരി എന്നവരെയൊ, അതതു ജില്ല സെക്രട്ടറിമാരേയോ sargalayamauh@gmail.com എന്ന ഇ മെയിലിലും സ്വീകരിക്കും. പ്ലസ് ടു വരെയുള്ള വിദ്യാര്തികല്ക്കും അതിനു മുകളിലുല്ലവര്ക്കും സ്ത്രീകള്ക്കും വെവ്വേറെ മത്സരമായിരിക്കും. ജനുവരി 31 നു നടക്കുന്ന ക്യാംബൈന്റെ സമാപന ചടങ്ങില് വെച്ച് സമ്മാന വിതരണം ഉണ്ടാവും.




