Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

സമസ്ത ഉമ്മുല്‍ഹസ്സം മീലാദ്‌ സംഗമം ഇന്ന്

മനാമ : 'മുത്തുനബി സ്നേഹത്തിന്റെതിരുവസന്തം' എന്ന  പ്രമേയത്തെ ആസ്പതമാക്കി സമസ്ത കേരള സുിജമാഅത്ത് നടത്തു  മീലാദ് കാമ്പയിനിന്റെ  ഭാഗമായി ഉമ്മുല്‍ഹസ്സം ഏരിയസംഘടിപ്പിക്കു സമ്മേളനം  ഇന്ന്   (17/08/2014)  വൈകുരേം 7 മണിക്ക് അപ്പാച്ചി റസ്റ്റോറന്റിന് മുന്‍വശം  ഷാദ് മെമ്മോറിയല്‍  ഓഡിറ്റോറിയത്തില്‍വെച്ച് നടക്കും . സമ്മേളനത്തിന്റെ ഉല്‍ഘാടനം  സമസ്ത കേരള സുന്നി  ജമാഅത്ത് പ്രസിഡന്റ്‌ സയ്യിദ് ഫക്‌റുദ്ധീന്‍ തങ്ങള്‍ നിര്‍വഹിക്കും. ഹംസ ആന്‍വരി മോളൂര്‍ പ്രമേയ പ്രഭാഷണം നടത്തും. പരിപാടിയുടെ ഭാഗമായിദഫ്മു'ുംമൗലീദ് പാരായണവും ദുആ മജ്‌ലിസും ഉണ്ടായിരിക്കുതാണ്. കാവൂര്‍  മുഹമ്മദ് മൗലവി, മൂസമൗലവിവണ്ടൂര്‍, ഇബ്രാഹിം ദാരിമി കാഞ്ഞങ്ങാ ട്തുടങ്ങിയ പ്രമുഖവ്യക്തിത്വങ്ങള്‍ പങ്കെടുക്കു  അനുഗ്രഹീത സദസ്സിലേക്ക് ഏവര്‍ക്കും സ്വാഗതം.