എസ്.കെ.എസ്.എസ്.എഫ് സിന്ദാബാദ്
എസ്.കെ.എസ്.എസ്.എഫ് സിന്ദാബാദ്
മനുഷ്യ ജാലിക സിന്ദാബാദ്
മഹത്വ ജാലിക സിന്ദാബാദ്
ഇതിഹാസത്തില്‍ ചരിതം പേറും
ഭാരതമണ്ണിന്‍ സ്വാതന്ത്രത്തിന്
നിണവും പണവും ഒന്നിച്ചേകിയ
സേനാനികളെ ഓര്‍ക്കുക നാം
ഇല്ല ഞങ്ങള്‍ മറക്കില്ല
ഈ വഴി വിട്ടകലാനില്ല
വൈദേശികരുടെ തേരോട്ടത്തില്‍
മതവും മാനവുമരയുമ്പോള്‍
ഒന്നായ് നിന്നീ നാടിനെ കാത്തൊരു
ധീരര്‍ നല്‍കിയതീ മണ്ണ്
സമസ്ത തന്നൊരു വെള്ളിനിലാവ്
നുകര്‍ന്നു നമ്മള്‍ കഴിയുമ്പോള്‍
സ്വാതന്ത്ര്യത്തെ ഹനിക്കാനെത്തും
കാപാലികരെ സൂക്ഷിക്കൂ......
വൈദേശികളുടെ കാലിന്നടിയില്‍
നൂറ്റാണ്ടുകളായ് ഞെരിഞ്ഞമര്‍ന്ന
ഭാരത്തിന്‍ സ്വാതന്ത്ര്യത്തെ
തിരികെയെടുത്തൊരു യോദ്ധാക്കളുടെ
അമൂല്ല്യ സ്വത്തം സൗഹാര്‍ദ്ദത്തെ
കണ്‍മണി പോലെ കാക്കുക നാം....
എസ്.കെ.എസ്.എസ്.എഫ് സിന്ദാബാദ്
എസ്.കെ.എസ്.എസ്.എഫ് സിന്ദാബാദ്
മനുഷ്യ ജാലിക സിന്ദാബാദ്
മഹത്വ ജാലിക സിന്ദാബാദ്
ബാങ്കിന്നലയും ശംഖൊലിയും
മണിനാദങ്ങള്‍ ഉയര്‍ന്നുകേട്ടാല്‍
ആദരവേകും സോദരരല്ലോ
ഭാരതമക്കള്‍ നാമെന്നും
സൗഹാര്‍ദ്ദത്തില്‍ വെള്ളിനിലാവിനെ
ഊതിയണക്കും മതഭ്രാന്തര്‍
മുസ്‌ലിം ഹൈന്ദവ ക്രൈസ്തവനല്ല
രാജ്യദ്രോഹി അതുമാത്രം
മമ്പുറം തങ്ങളും കോന്തുനായരും
കുഞ്ഞായിന്‍ മുസ്‌ല്യാര്‍ മങ്ങാട്ടച്ചനും
വാവരൊലിയും ശ്രീ അയ്യപ്പനും
കൊളുത്തി വെച്ചൂ മത സൗഹാര്‍ദ്ദം
പാണക്കാട്ടെ രാജാക്കന്മാര്‍
പടുത്തുയര്‍ത്തിയ കോട്ടക്കുള്ളില്‍
ഹൈന്ദവ ക്രൈസ്തവ മുസ്‌ലിമുമെല്ലാം
മത സൗഹാര്‍ദ്ദം നുണയുന്നൂ
റിപ്പബ്ലിക്കിനെ പോറ്റുന്നൂ..............
എസ്.കെ.എസ്.എസ്.എഫ് സിന്ദാബാദ്
എസ്.കെ.എസ്.എസ്.എഫ് സിന്ദാബാദ്
മനുഷ്യ ജാലിക സിന്ദാബാദ്
മഹത്വ ജാലിക സിന്ദാബാദ്
വര്‍ഗ്ഗീയതയുടെ വിഷബീജങ്ങള്‍
മുത്തിയിറക്കിയ കാട്ടാളര്‍
ആര്‍.എസ്.എസും എന്‍.ഡി.എഫും
ഇന്ത്യക്കെന്നും ആപത്ത്
കാപട്യത്തിന്റാട്ടിന്‍ തോലില്‍
ഊരും പേരും മാറ്റിയണഞ്ഞാല്‍
ആറടി മുളവടി ബോംബുകളൊന്നും
മറക്കുകില്ല ഭാരതമക്കള്‍...
എസ്.കെ.എസ്.എസ്.എഫ് സിന്ദാബാദ്
എസ്.കെ.എസ്.എസ്.എഫ് സിന്ദാബാദ്
മനുഷ്യ ജാലിക സിന്ദാബാദ്
മഹത്വ ജാലിക സിന്ദാബാദ്
ആത്മീയതയുടെ പേരുപറഞ്ഞ്
ആട്ടിന്‍ തോലണിയുന്നവരെ
കാലത്തിന്റെ ചവറ്റ് കൊട്ടയില്‍
എറിയും ഞങ്ങളറിഞ്ഞോളൂ..........
മുത്ത് റസൂലിനെ നിന്ദിക്കുന്ന
മുടിപൊടി പള്ളി ബിസിനസ്സുകള്‍
പ്രബുദ്ധരായ മുസ്‌ലിം ജനതയെ
വഞ്ചിക്കാനായി നോക്കേണ്ട
കണ്ണിയത്തും ശംസുല്‍ ഉലമയും
കാട്ടിത്തന്നുത്തമ മാര്‍ഗം
എസ്.കെ.എസ്.എസ്.എഫീനൊന്നും
തിരുത്തിടാത്ത കരുത്താണ്.
എസ്.കെ.എസ്.എസ്.എഫ് സിന്ദാബാദ്
എസ്.കെ.എസ്.എസ്.എഫ് സിന്ദാബാദ്
മനുഷ്യ ജാലിക സിന്ദാബാദ്
മഹത്വ ജാലിക സിന്ദാബാദ്
Down loads






