Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

പ്രവാചക സ്‌നേഹ പ്രകടനം വിശ്വാസ വിശുദ്ധിയുടെ അടയാളം - കോ'ുമല

കടമേരി : പ്രവാചക സ്‌നേഹ പ്രകടനങ്ങള്‍ വിശ്വാസ വിശുദ്ധിയുടെ അടയാളവും പ്രവാചക പാഠങ്ങള്‍ ഓര്‍ത്തെടുക്കുകയും ഓര്‍മ്മിപ്പിക്കുകയും ചെയ്യുത് മാനവിക മൂല്ല്യങ്ങള്‍ വര്‍ധിപ്പിക്കുതിന് കാരണവുമാണെ്  സമസ്ത കേരള ജംയ്യത്തുല്‍ ഉലമ സെക്ര'റി കോ'ുമല ടി.എം ബാപ്പു മുസ്‌ല്യാര്‍  അഭിപ്രായപ്പെ'ു. കടമേരി റഹ്മാനിയ്യ ക്യാമ്പസില്‍ ബോര്‍ഡിംഗ് മദ്രസ്സ യൂണിറ്റ് എസ്.കെ. എസ്.എസ്.എഫ് സംഘടിപ്പിച്ച നബിദാനാഘോഷ പരിപാടിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുു അദ്ദേഹം. കോളേജ് വര്‍ക്കിംഗ് പ്രസിഡണ്ട് എസ്.പി.എം തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. മുസ്തഫ ഹുദവി ആക്കോട് മുഖ്യപ്രഭാഷണം നടത്തി. ചീക്കിലോ'് കുഞ്ഞബ്ദുല്ല മുസ്‌ല്യാര്‍ അവാര്‍ഡ് ദാനവും ചൂരക്കുളങ്ങര പോക്കര്‍ സാഹിബ് മെമ്മോറിയല്‍ ട്രോഫി വിതരണം പുത്തലത്ത് അമ്മദും നിര്‍വ്വഹിച്ചു. 
മാഹിന്‍ മുസ്‌ല്യാര്‍ പുല്ലാര, കോടൂര്‍ മുഹ്‌യുദ്ധീന്‍ കു'ി മുസ്‌ല്യാര്‍, മുടിക്കോട് മുഹമ്മദ് മുസ്‌ല്യാര്‍, യൂസുഫ് മുസ്‌ല്യാര്‍ കൊളപ്പറമ്പ്  , സി.എച്ച് മഹമൂദ് സഅദി, ചിറക്കല്‍ ഹമീദ് ഫൈസി, ബശീര്‍ ഫൈസി ചീക്കോ്, , നൊച്ചാ'് കുഞ്ഞബ്ദുല്ല, കെ.മൊയ്തു ഫൈസി, അബ്ദുാസര്‍ നദ്‌വി ശിവപുരം , സുഹൈല്‍ റഹ്മാനി കുമരംപുത്തൂര്‍, എം.വി. അബ്ദുറഹ്മാന്‍ മാസ്റ്റര്‍, പി.സൂപ്പി മാസ്റ്റര്‍, എന്‍. പി. ഇബ്രാഹിം  മാസ്റ്റര്‍, കെ.പി മൊയ്തു മൗലവി, ഇബ്രാഹിം മുറിച്ചാണ്ടി, അബ്ദുാസര്‍ ബാഖവി ,കെ.എം അബ്ദുല്‍ ലത്വീഫ് നദ്‌വി, ടി.വി.പി മൂസ്സ ഹാജി, മരുൂര്‍ ഹമീദ് ഹാജി, എന്‍.കെ ജമാല്‍ ഹാജി, കുനിയേല്‍ ബഷീര്‍ ഹാജി, കുാേത്ത് മൂസ്സ, അബ്ദുറഷീദ് മുസ്‌ല്യാര്‍, ഹാരിസ് മുറിച്ചാണ്ടി   തുടങ്ങിയവര്‍ പ്രസംഗിച്ചു. ബദ്‌റുദ്ധീന്‍ റഹ്മാനി സ്വാഗതവും ടി.ടി.ഹാഷിം നന്ദിയും പറഞ്ഞു. 
ബുര്‍ദാ മജ്‌ലിസ്, മൗലീദ് സദസ്സ്, കലാപരിപാടികള്‍, ദുആ മജ്‌ലിസ് എിവയും നടുന്നു