ഉമ്മുല്‍ഹസം: സമസ്ത കേരള സുന്നി ജമാഅത്'മുത്ത് നബി (സ ) സ്നേഹത്തിന്റെ തിരു വസന്തം' എന്ന പ്രമേയത്തെ ആസ്പതമാകി ഒരു മാസക്കാലമായി നടത്തി വരുന്ന മീലാദ് കാമ്പയിന്റെ ഭാഗമായി ഉമ്മുല്‍ഹസം ഏരിയ സമസ്തയി ല്‍റബീഉല്‍ അവ്വല്‍ ഒുന്നു മുതല്‍ നടത്തി വരു ന്ന മൗലീദ് സദസ്സിന്റെ ഏരിയ തല സമാപന സമ്മേളനം ഇന്ന് (30/1/14) രാത്രി 8 മണിക്ക് സമസ്ത ഉമ്മുല്‍ ഹസ്സം ഓഫീസില്‍ (ഷാദ് ഓടിറ്റോറിയം, അപ്പാച്ചി റെസ്റ്റൊറന്റിന് മുന്‍വശം) വെച്ച് നടക്കുതാണ് . സമസ്ത പ്രസിഡണ്ട്‌സയ്യിദ് ഫക്രുദ്ദി ന്‍തങ്ങള്‍ അനുഗ്രഹീത സദസ്സിനു നേതൃത്വം നല്‍കും. പ്രമുഖ പണ്ഡിതരും വെക്തിത്വങ്ങളും സംബന്ധിക്കു പരിപാടിയിലേക്ക് ഏവര്‍ക്കും സ്വാഗതം.




