മനാമ : സമസ്ത കേരള സുി ജമാഅത്ത് ഉമ്മു ല്‍ഹസ്സം ഏരിയ സംഘടിപ്പിച്ച നബിദിന സമ്മേളനം, ജനബാഹുല്യം കൊണ്ട് ശ്രദ്ധേയമായി. മുത്ത് നബി (സ) സ്‌നേഹത്തി ന്റെതിരു വസന്തം എ പ്രമേയത്തെ ആസ്പദമാക്കി നടത്തിയ ഏരിയ സമ്മേളനം, സമസ്ത പ്രസിഡണ്ട് സയ്യിദ് ഫക്രുദ്ദിന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മനാമ മദ്രസ്സ വിദ്യാര്‍ഥിക ള്‍അവതരിപ്പിച്ച ദഫ് പരിപാടി ശ്രദ്ധേയമായി. പ്രസിഡന്റ് സുലൈമാന്‍ മലവിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ യോഗത്തില്‍ഹംസ അനവരിമോളൂര്‍ പ്രമേയ പ്രഭാഷണം നടത്തി. കുാേ ത്ത്കുഞ്ഞ ബ്ദുല്ലഹാജി, മൂസ മൗലവി വണ്ടൂര്‍, അബ്ദുല്‍സലാം ബഖവി, എിവര്‍ആശംസാ പ്രസംഗം നടത്തി.ഏരിയകോഡിനേറ്റര്‍ ഇബ്രാഹിംദാരിമി, സമസ്തകേന്ദ്ര നേതാക്കളായഎസ്എംഅബ്ദുല്‍വാഹിദ്, വികെ കുഞ്ഞിമുഹമ്മദ് ഹാജി, കളത്തില്‍മുസ്തഫ, അഷ്‌റഫ്ക'ില്‍ പീടിക, ശറഫുദ്ധിന്‍ മാരായമംഗലം, അബ്ദുറഹിമാന്‍ ഹാജി, ഷഹീര്‍ കാ'ാമ്പള്ളി, സുലൈമാന്‍, ഷാഫി പാറക', ഹുസൈന്‍ മൗലവി, നസീര്‍കുറ്റ്യാടി, ലത്തിഫ് എ കെ, ബഷീര്‍, അലവി, നൗഷാദ്, ഗഫൂര്‍കയ്പമംഗലം, ഫൈസല്‍വില്യാപള്ളി, ഷംസു പാനൂര്‍, വിവിധ ഏരിയ നേതാക്കള്‍, എിവരും പങ്കെടുത്തു. നിറഞ്ഞുകവിഞ്ഞ സദസ്സില്‍ ഭക്തി നിര്‍ബലമായ പ്രാര്‍ത്ഥനക്ക് ഹംസ അനവരിമോളൂര്‍ നേതൃതം നല്കി .അജ്മല്‍ റോഷന്‍ ഖിറാഅത്ത് നടത്തി. ഇസ്മഈല്‍ പയ്യൂര്‍സ്വാഗതവുംജഹ്ഫര്‍കണ്ണൂര്‍ നന്ദിയും പറഞ്ഞു.





