Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

ദുബൈ എസ് കെ എസ് എസ് എഫ് റബീഅ കാoപൈന്‌ ഇന്ന്

ദുബൈ:" മുത്ത്‌ നബി സ്നേഹത്തിന്റെ തിരു വസന്തം " എന്ന പ്രമേയവുമായി എസ കെ എസ് എസ് എഫ്‌ യു എ ഇ  നാഷണൽ കമ്മിറ്റി നടത്തുന്ന മീലാദ് കാമ്പൈന്റെ ഭാഗമായ ദുബൈ സ് കെ എസ് എസ് എഫ്  സംഘടിപ്പിക്കുന്ന മീലാദ് കാംപൈൻ ജനുവരി 24(ഇന്ന് ) വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക്  ദേര ക്ലോക്ക് ടവറിനു സമീപമുള്ള നജഫ് റസ്റ്റോരന്റിൽ നടക്കും.പ്രമുഖ വാഗ്മി എം.ടി. അബൂബക്കർ ദാരിമി മുഖ്യ പ്രഭാഷണം നടത്തും.  പരിപാടിയിൽ പങ്കെടുക്കുന്നവര്ക്ക് സംശയ നിവാരണത്തിന് അവസരമുണ്ടായിരിക്കുമെന്നു  അറിയിച്ചു.