Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

SKSSF പെരിങ്ങത്തൂര്‍ ടൌണ്‍ കമ്മിറ്റി സങ്കടിപ്പിക്കുന്ന റബീഅ് പ്രഭാഷണം നാളെ തുടക്കം

പെരിങ്ങത്തൂര്‍ : മുത്ത്  നബി  (സ ) സ്നേഹത്തിന്റെ തിരുവസന്തം എന്ന പ്രമേയത്തില്‍ SKSSF പെരിങ്ങത്തൂര്‍ ടൌണ്‍ കമ്മിറ്റി സങ്കടിപ്പിക്കുന്ന റബീഅ്  പ്രഭാഷണം നാളെ മനാറുല്‍ ഹുദാ മദ്രസ്സ പരിസരത്ത് തുടക്കം കുറിക്കും. ജനുവരി 15 മുതല്‍ 18 വരെ നീണ്ടു നില്‍ക്കുന്ന പരിപാടിയില്‍ റഷീദ് സ അദി രാമന്തള്ളി , മുസ്തഫ ദാരിമി അടിവാരം, അബ്ദുല്‍ ഫത്താഹ് ദാരിമി , മുസ്തഫ ദാരിമി അടിവാരം എന്നിവര്‍ പങ്കെടുക്കും.