ദുബൈ: റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് ദുബൈ സ്റ്റേറ്റ് എസ്.കെ. എസ്.എസ്.എഫ് ന്റെ ആഭിമുഖ്യത്തിൽ 24/01/2014 വെള്ളിയാഴ്ച്ച വൈകുന്നേരം 7മണിക്ക് അൽ ബറഹ കെ.എം.സി.സി യിൽ വെച്ച് നടത്തപ്പെടുന്ന മനുഷ്യ ജാലിക പരമാവധി പ്രവർത്തകരെ പങ്കെടുപ്പിച്ച് വൻ വിജയമാക്കുമെന്ന് ദുബൈ കാസർഗോഡ് ജില്ലാ എസ്.കെ.എസ്.എസ്.എഫ് ഭാരവാഹികളായ M.B.അബ്ദുൾ ഖാദർ,അബ്ദുള്ള വൾവക്കാട് എന്നിവർ അറിയിച്ചു




