Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

എസ്‌വൈഎസ് സമ്മേളനം: കൊടിമര ജാഥ 12ന്

കാസര്‍ഗോഡ്: ചെര്‍ക്കള വാദി ത്വയ്ബയില്‍ 14 മുതല്‍ 16 വരെ നടക്കുന്ന എസ്‌വൈഎസ് 60-ാം വാര്‍ഷിക സമ്മേളന പന്തലിലേക്കുള്ള കൊടിമരജാഥ 12ന് രാവിലെ ഒമ്പതിനു തളങ്കര മാലിക് ദീനാര്‍ മഖാം സിയാറത്തോടെ ആരംഭിക്കും.സൈനുല്‍ ആബിദീന്‍തങ്ങള്‍ കുന്നുംകൈ സിയാറത്തിന് നേതൃത്വംനല്‍കും. സയ്യിദ് അലി തങ്ങളാണ് കൊടിമര ജാഥ നയിക്കുന്നത്.